യാത്ര എന്ന ഒറ്റ ചിത്രം മതി ബാലു മഹേന്ദ്രയെ മലയാളികള്‍ ഓര്‍ക്കാന്‍. മൂന്നു ചിത്രങ്ങളാണ് ബാലു മലയാളത്തില്‍ സംവിധാനം ചെയ്തത്. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍ എന്നിവ. എന്നാല്‍ യാത്രയാണ് എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയും ശോഭനയും പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രത്തിനു തിരക്കഥയെഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു. മലയാളത്തിലൂടെയാണ് ബാലു സിനിമയിലെത്തുന്നതും. രാമു കാര്യാട്ട് സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment