ജോഷിയും രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാല്‍ നായകനായ നരന്‍ എന്ന ഹിറ്റിനു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ നായകന്‍ ഇക്കുറി മോഹന്‍ലാലല്ല, മമ്മൂട്ടിയാണ്. ഫേസ് ടു ഫേസ് എന്ന ചിത്രം നിര്‍മിച്ച നാസറാണ് നിര്‍മാണം. ജൂലൈയില്‍ ചിത്രീകരണം തുടങ്ങും. ദിലീപ് നായകനാകുന്ന ചിത്രമാണ് ജോഷി ഇപ്പോള്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ
Read Full Story
Read Full Story

No comments:
Post a Comment