ഷൂട്ടിംഗിനിടെ ശ്രദ്ധകപൂറിന് പരിക്കേറ്റു

Wednesday, 30 July 2014

ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി നൃത്തം പരിശീലിയ്ക്കുന്നതിനിടെ ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പരിക്കേറ്റു. എനിബഡി ക്യാന്‍ ഡാന്‍സ് -എബിഡിഡി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ശ്രദ്ധയ്ക്ക് പരിക്കേറ്റത്. 2013 ലെ എബിസിഡിയുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം. ഡാന്‍സ് ഡ്രാമയായ എബിസിഡിയില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്. ഒരു സീനിന് വേണ്ടി നൃത്തം പരിശീലിയ്ക്കുന്നതിനിടെയാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog