ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു അരവിന്ദ് സ്വാമി. റോജ, ബോംബെ, ദേവരാഗം എന്നിവ പോലുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിരുന്നു ചോക്ലേറ്റ് ഹീറോയെന്ന വിശേഷണം നന്നേ യോജിയ്ക്കുന്ന അരവിന്ദ്. ഒരുകാലത്ത് തിളങ്ങിനിന്ന അരവിന്ദ് സ്വാമിയെ പിന്നീട് സിനിമകളില്‍ കാണാതായി. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം ഒരുക്കിയ കടല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ അരവിന്ദ് ഇപ്പോഴിതാ വില്ലനായും എത്തുന്നു.
Read Full Story
Read Full Story

No comments:
Post a Comment