ചലചിത്രലോകത്ത് ആകെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കഥയിലും കഥപറയല്‍ രീതികളിലും സംവിധാനത്തിലും സാങ്കേതിക വിദ്യയിലും മാത്രമല്ല, ചലച്ചിത്രരംഗത്തെ കൂട്ടായ പ്രവര്‍ത്തനങ്ങളും പുതുമകള്‍ വരികയാണ്. ഒരുകാലത്ത് സിനിമാലോകത്തെ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം പേരുകേട്ടകാര്യമായിരുന്നുവെങ്കിലും പിന്നീട് മുന്‍നിര നടന്മാര്‍ക്കിടയിലും സംവിധായകര്‍ക്കിടയിലുമെല്ലാം ഈഗോ പ്രശ്‌നങ്ങളുണ്ടാവുകുയം ഓരോരുത്തരും തങ്ങളുടേതായ ലോകങ്ങളില്‍ മാത്രം വിഹരിക്കുന്നവരായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സിനിമ വീണ്ടും കൂട്ടായ്മയുടെ ആഘോഷത്തിലാണ്.
Read Full Story
Read Full Story

No comments:
Post a Comment