ദിലീപ്-ജോഷി ടീമിന്റെ പുത്തന്‍ ചിത്രം അവതാരം ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷിയും ദിലീപും ഒന്നിയ്ക്കുന്ന ചിത്രത്തിന് വ്യാസന്‍ എടവനക്കാടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായ സൈന്യമെന്ന ചിത്രത്തില്‍ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്തിട്ടുണ്ട് ദിലീപ്. പിന്നീട് ദിലീപിനെ നായകനാക്കി റണ്‍വേ, ലയണ്‍ പോലുള്ള
Read Full Story
Read Full Story

No comments:
Post a Comment