വളരെ കുറച്ച് ചിത്രങ്ങള്‍കൊണ്ടുതന്നെ കഴിവുള്ള നടിയാണ് താനെന്ന തെളിയിച്ചയാളാണ് അനന്യ. മലയാളത്തിലെന്നപോലെ തമിഴകത്തും അനന്യ സാന്നിധ്യമറിയിച്ചു. പക്ഷേ സിനിമയാണെന്ന് കരുതി ഏത് ചിത്രവും കയറി ഏറ്റ്, മനസിന് പിടിക്കാത്തതൊന്നും ചെയ്യാന്‍ അനന്യ തയ്യാറല്ല. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട വേഷങ്ങള്‍ തേടിയെത്തുന്നതുവരെ അനന്യ ചെറിയ ബ്രേക്കെടുക്കുകയും ചെയ്തു. എല്ലാം ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് അനന്യ അഭിനയത്തിന്
Read Full Story
Read Full Story

No comments:
Post a Comment