'തലൈവ'യെന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇളയദളപതി വിജയിയും അദ്ദേഹത്തിന്റെ ആരാധകരും മറന്നിരിക്കാനിടയില്ല. തലൈവയിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചതുള്‍പ്പെടെയുള്ള അനേകം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈയൊരു കാര്യംകൊണ്ട് ചിത്രത്തിനും അതിന്റെ അണിയറക്കാര്‍ക്കുമുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. വിജയ് കിണഞ്ഞു പരിശ്രമിച്ചിട്ടും ചിത്രം തീരുമാനിച്ച ദിവസങ്ങളിലൊന്നും തീയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പുത്തന്‍ ചിത്രമായ കത്തിയ്ക്കും ഇതേപോലെയൊരു അവസ്ഥ
Read Full Story
Read Full Story

No comments:
Post a Comment