ഞാനിപ്പോഴും ഹോട്ട് പ്രോപ്പര്‍ട്ടി: ബിപാഷ ബസു

Thursday, 31 July 2014

ബിപാഷ ബസു സിനിമയിലെത്തിയിട്ട് കാലം കുറച്ചായി, പല ചിത്രങ്ങളിലും നായികയും സഹനടിയുമെല്ലാമായി അഭിനയിച്ചു, പ്രണയിച്ചു, വിവാഹം കഴിയ്ക്കാതെ കാമുകനൊപ്പം ഒന്നിച്ച് താമസിച്ചു, പിന്നീട് രണ്ടുപേരും പിരിഞ്ഞു...പിന്നെ പുതിയ പ്രണയം..ഇങ്ങനെ സംഭവബഹുമായി കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ബിപാഷയുടെ ജീവിതം. ബിപാഷയുടെ കാലത്ത് അഭിനയം തുടങ്ങിയ പലരും വിവാഹിതരായി ചിലര്‍ക്ക് കുട്ടികളായി പലരും അഭിനയരംഗത്തുനിന്നും മാറി, പക്ഷേ ബിപാഷ പറയുന്നത് തനിക്കിപ്പോഴും കല്യാണത്തിന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog