മുംബൈ: ചെന്നൈ എക്‌സ്പ്രസ് ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നായി ഇടം പിടിച്ചപ്പോള്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു, ഒരിക്കല്‍ താന്‍ ഷാരൂഖിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന്. അതത്ര എളുപ്പമല്ലെങ്കിലും ചെന്നൈ എക്‌സ്പ്രസിന്റെ ഒരു റെക്കോര്‍ഡ് സല്‍മാന്‍ ഖാന്‍ നായകനായ പുതിയ ചിത്രം 'കിക്ക്' മറികടന്നിരിക്കുകയാണ്. റിലീസ് ചെയ്ത് ആറു ദിവസം കൊണ്ട് നേടിയ കലക്ഷന്റെ കാര്യത്തിലാണ് കിക്ക് ചെന്നൈ
Read Full Story
Read Full Story

No comments:
Post a Comment