ക്ലാസ്‌മേറ്റ്‌സ് പോലൊരു ചിത്രത്തില്‍ മികച്ച വിജയം നേടിയിട്ടും മലയാളത്തില്‍ കാലുറപ്പിക്കാന്‍ കഴിയാതെ പോയ നടനാണ് നരേന്‍. ഇടയ്ക്ക് തമിഴിലേക്കും ശ്രദ്ധ കൊടുത്തതോടെ അവിടെയും ഇവിടെയുമില്ല എന്ന അവസ്ഥയായി. ഇടയ്ക്ക് വന്ന് ഒരു ചിത്രം ചെയ്ത് നരന്‍ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ നരേനെ കണ്ട്. മറ്റെങ്ങോട്ടും പോകുന്നില്ലെങ്കിലും സിനിമയിലധികം
Read Full Story
Read Full Story

No comments:
Post a Comment