മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവുമധികം കയ്യടി നേടുന്ന യുവതാരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- നിവിന്‍പോളി. കഴിഞ്ഞ ആഴ്ച റിലീസ്‌ചെയ്ത വിക്രമാദിത്യന്‍ എന്ന സിനിമയില്‍ നിവിന്‍പോളി അതിഥി താരമായി എത്തിയ നിവിന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ലഭിക്കുന്ന കയ്യടി മനസ്സിലാക്കിയാല്‍ അറിയാം കേരളത്തിലെ യുവജനത ഈ നടനെ എത്ര ഇഷ്ടപ്പെടുന്നുവെന്ന്. ഈ വര്‍ഷം നായകനായ മൂന്നു ചിത്രവും വിജയിച്ച്
Read Full Story
Read Full Story

No comments:
Post a Comment