അത് സത്യമാണ്, ശാലിനി മൂന്ന് മാസം ഗര്‍ഭിണി

Thursday, 31 July 2014

അടുത്തിടെ സിനിമയിലെ പലതാരങ്ങളുടെയും ഗര്‍ഭത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയില്‍ കഴിഞ്ഞ ദിവസം അജിത്തിന്റെ ഭാര്യയും മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുമായിരുന്ന ശാലി ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതും ഒരു ഗോസിപ്പിന്റെ പുറത്താണ് എല്ലാവരും എടുത്തിരുന്നത്. സംഭവം സത്യമാണ്. ശാലിനി രണ്ടാമതൊരുകുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു. അജിത്തും ശാലിനിയും തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാലിനിയിപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണത്രെ. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog