ആമയും മുയലും ഓണത്തിന് തുടങ്ങും

Thursday, 31 July 2014

ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓണത്തിന് തുടങ്ങും. മുഴുനീള കോമഡി ചിത്രമാണ് ആമയും മുയലും. ഇന്നസെന്റ് മാമുക്കോയ തുടങ്ങി ചിരിയുടെ താരങ്ങളെല്ലാം തന്നെ ചിത്രത്തിലുണ്ടാകും. മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമൊരുക്കിയതിന് ശേഷമാണ് പ്രിയന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ഓണത്തിന് തുടങ്ങുന്ന ചിത്രം ക്രിസ്മസില്‍ തീയേറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog