മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തിനിത്ര സിനിമകള്‍

Wednesday, 30 July 2014

അടുത്തിടെ സോഷ്യല്‍മീഡിയകളില്‍ നടന്നൊരു ചര്‍ച്ചയുണ്ടായിരുന്നു. മമ്മൂട്ടിക്ക് വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താല്‍ പോരേയെന്ന്. സംവിധായകന്‍ രഞ്ജിത്ത് മമ്മൂട്ടിയോടു ചോദിച്ചെന്ന പേരിലാണ് ഈ വാര്‍ത്ത വന്നതെങ്കിലും പ്രേക്ഷകരെല്ലൊം ചോദിച്ചുപോകുന്നൊരു ചോദ്യമാണിത്. എന്തിന് മംഗ്ലിഷ് പോലെയുള്ള സിനിമകളിലെല്ലാം മമ്മൂട്ടി അഭിനയിക്കുന്നു. തമിഴില്‍ രജനീകാന്തും കമല്‍ഹാസനുമൊക്കെ തുടര്‍ന്നൊരു രീതിയുണ്ട്. വര്‍ഷത്തില്‍ ഒരു ചിത്രം. അത് കാര്യമായി ചെയ്യുക. ശരിയായ ഹോം വര്‍ക്കെല്ലാം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog