ഇസ്ലാം മതം സ്വീകരിച്ച ശേഷമുള്ള സംഗീത സംവിധായകന്‍ യുവ്വന്‍ ശങ്കര്‍ രാജയുടെ ആദ്യത്തെ പെരുന്നാളാണ് കടന്നു പോയത്. തന്റെ ആദ്യത്തെ ഈദ് എന്തായാലും ബന്ധുക്കളോടൊപ്പം തന്നെയാണ് യുവ്വന്‍ ആഘോഷിച്ചത്. ഈദ് നമസ്‌ക്കാരത്തിന് ശേഷമാണ് ആഷോഷങ്ങളിലേയ്ക്ക് കടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബിരിയാണി സത്ക്കാരവും നടത്തി. താന്‍ ആദ്യമായാണ് ഈദ് ആഘോഷിയ്ക്കുന്നതെന്നും എല്ലാവര്‍ക്കും ഈദ് സമാധാനപരമായി ആഘോഷിയ്ക്കാന്‍ കഴിയട്ടെയെന്നും യുവ്വന്‍. യുവ്വന്റെ പെരുന്നാള്‍ ആഘോഷത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക് {photo-feature}
Read Full Story
Read Full Story

No comments:
Post a Comment