മമ്മൂട്ടിക്ക് പരാജയം തുടര്‍ക്കഥ

Wednesday, 30 July 2014

പരാജയപ്പെടാന്‍ തുടങ്ങിയാല്‍ അത് മാലപ്പടക്കം പോലെയായിരിക്കും എന്നല്ലേ. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കാര്യവും അതു തന്നെ. മംഗ്ലീഷും ബോക്‌സ് ഓഫിസില്‍ തകര്‍ന്നതോടെ 23ാമത്തെ ചിത്രമാണ് മമ്മൂട്ടിയുടെത് അടുത്തിടെ പൊട്ടുന്നത്. പ്രാഞ്ചിയേട്ടനുശേഷം ഒരു സൂപ്പര്‍ഹിറ്റുപോലും ഒരുക്കാനാവാതെ വിഷമിക്കുകയാണ് മെഗാസ്റ്റാര്‍.മോഹന്‍ലാല്‍-ഫഹദ് ഫാസില്‍-ആസിഫ് അലി എന്നിവര്‍ നായകരായ റെഡ് വൈന്‍ ബോക്‌സ് ഓഫിസില്‍ വിജയിച്ചില്ലെങ്കിലും നല്ലൊരു സംവിധായകനാണ് സലാംബാപ്പുവെന്ന് തോന്നിപ്പിച്ചിരുന്നു. ലാല്‍ജോസിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog