ദിലീപിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊക്കെ രാശിയാണെന്നാണ് പൊതുവെ പറഞ്ഞിരുന്നത്. കാവ്യാ മാധവന്‍, നവ്യ നായര്‍, ഭാവന, മീര നന്ദന്‍, മീര ജാസ്മിന്‍ അങ്ങനെ നീളുന്നു ദിലീപിനൊപ്പം തുടങ്ങിയ നായകമാര്‍. ഇപ്പോള്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത് ലക്ഷ്മി മേനോനാണ്. മലയാളത്തില്‍ നേരത്തെ ഒരു സിനിമ ചെയ്‌തെങ്കിലും അതില്‍ നായികയായിരുന്നില്ല. പിന്നീട് തമിഴില്‍ അഭിനയം തെളിയ്‌ച്ചെത്തിയ ലക്ഷ്മി
Read Full Story
Read Full Story

No comments:
Post a Comment