ചുംബന രംഗങ്ങള്‍ക്ക് പേരുകേട്ട നടനാണ് ഇമ്രാന്‍ ഹഷ്മി. ബോളിവുഡില്‍ മാത്രമല്ല, ഇമ്രാന്റെ ചുംബന രംഗങ്ങളെ കുറിച്ച് ഇങ്ങ് കേരളക്കരയിലും ചര്‍ച്ച ചെയ്യാറുണ്ട്. ബോളിവുഡ് സുന്ദരിമാരുടെ ചുണ്ടിന്റെ മധുരം നുണഞ്ഞ ഇമ്രാന്‍ ഇനി ചുംബിക്കുന്നത് ഒരു മലയാളി പെണ്‍കുട്ടിയെയാണ്. തമിഴില്‍ അഭിനയ പാടവം കാഴ്ചവച്ച സാന്ദ്ര ആമിയാണ് ഇമ്രാനുമായി ചുണ്ടു കോര്‍ക്കുന്നത്. ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന
Read Full Story
Read Full Story

No comments:
Post a Comment