യുവതാര നിരയെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. പ്രശസ്ത നിര്‍മാണക്കമ്പനിയായ പിവിപി പ്രൊഡക്ഷന്‍സ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഫഹദ് ഫാസിലും നസ്‌റിയ നസീമുമൊക്കെ ഭംഗിയാക്കിയ അജുവും കുട്ടനും
Read Full Story
Read Full Story

No comments:
Post a Comment