വിവാഹബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ നടത്തിയ തുറന്ന് പറച്ചിലുകള്‍ക്ക് ഭാവനയുടെ പിന്തുണ. എല്ലാം തുറന്ന് പറയാനുള്ള മഞ്ജുവിന്റെ ധൈര്യത്തെ അഭിനന്ദിയ്ക്കുന്നെന്നും ഭവന. മനോരമ ഓണ്‍ലൈനിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. ദിലീപ് മഞ്ജു പ്രശ്‌നത്തില്‍ മഞ്ജുവിനൊപ്പം നിന്നതിന് ഏറെ പഴികേട്ട താരമാണ് ഭാവന. എന്റെ അനുഭവങ്ങള്‍ പുറത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെ്‌നും ഭവന. എന്നാല്‍
Read Full Story
Read Full Story

No comments:
Post a Comment