അസുരവിത്ത് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയ്ക്ക് അമ്മ, ഹപ്പി ജേര്‍ണിയില്‍ ജയസൂര്യയുടെ അമ്മ ഇപ്പോള്‍ വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മ. മലയാള സിനിമയില്‍ യുതാരങ്ങളുടെ അമ്മയായി എത്തി ലെനയ്ക്ക് നല്ല പരിചയമാണ്. ഇനി അമ്മയാകുന്നത് പൃഥ്വിരാജിനാണ്. ആര്‍ എസ് വിമല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയതീന്‍' എന്ന ചിത്രത്തില്‍ ശക്തമായ ഒരു മുസ്ലീം
Read Full Story
Read Full Story

No comments:
Post a Comment