സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ആറുസിനിമകളിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ അഭിനയിക്കാന്‍ കരാറായിരിക്കുന്നത്. നവാഗതനായ അജയ് വാസുദേവിന്റെ രാജാധിരാജയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ലക്ഷ്മി റായിയാണ് നായിക. സിബി കെ. തോമസ്-ഉദയ്കൃഷ്ണ കൂട്ടുകെട്ടില്‍ പിറക്കുന്ന തിരക്കഥ മമ്മൂട്ടിയുടെ ഇമേജിനെ മുതലാക്കിക്കൊണ്ടുള്ള ചിത്രമാണ്. ഓണത്തിനാണ് ചിത്രം തിയറ്ററിലെത്തുക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരുക്കമാണ് പിന്നീട് മമ്മൂട്ടി
Read Full Story
Read Full Story

No comments:
Post a Comment