പുതുമകള്‍ ഏറെയുണ്ട് പെരുച്ചാഴിയില്‍

Friday, 1 August 2014

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം പെരുച്ചാഴിയുടെ ട്രെയിലര്‍ പുറത്തുവന്നു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മുകേഷ്, വിജയ് ബാബു, അജു വര്‍ഗ്ഗീസ്, ബാബുരാജ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരെല്ലാം അണിനിരക്കുന്ന ചിത്രത്തില്‍ തീര്‍ത്തും പുത്തന്‍ ഗെറ്റപ്പിലാണ് ലാല്‍ എത്തുന്നത്. ട്രെയിലറിലെ പ്രധാന ഹൈലൈറ്റും മോഹന്‍ലാലിന്റെ ലുക്കും തമാശകളും തന്നെയാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog