റിലീസുമായി ബന്ധപ്പെട്ട് കുറച്ച് കുഴപ്പങ്ങളില്‍ അകപ്പെട്ടുപോയെങ്കിലും സംവിധായകന്‍ ലാല്‍ ജോസ് പ്രത്യേക താല്‍പര്യമെടുത്ത് റിലീസിനെത്തിച്ച ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സജി സുരേന്ദ്രന്‍ ചിത്രം അറുപത് ദിവസങ്ങള്‍ പിന്നിട്ടു. റിലീസ് ചെയ്ത ദിവസം തന്നെ മികച്ച ചിത്രമെന്ന വിലയിരുത്തല്‍ നേടിയ ആംഗ്രി ബേബീസ് ചെറിയ ബജറ്റില്‍ വമ്പന്‍ താരനിരകളില്ലാതെയെടുത്ത ചിത്രമാണ്. അനൂപ് മേനോനും ഭാവനയും പ്രധാന
Read Full Story
Read Full Story

No comments:
Post a Comment