വില്ലനായും നായകനായും സഹനടനായുമെല്ലാം തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. ഏറെ വ്യത്യസ്തതകളുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇന്ദ്രജിത്ത് കാണിയ്ക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. യുവസൂപ്പര്‍താരമെന്ന വിശേഷണമില്ലെങ്കിലും മലയാളത്തിലെ യുവതാരനിരയില്‍ നിന്നും ഇന്ദ്രജിത്തിനെ മാറ്റിനിര്‍ത്തുക സാദ്യമല്ല.ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരലാണ് (ഇരട്ടക്കുഴല്‍). ലിജോ നേരത്തേ ചെയ്ത ആമേനില്‍ വ്യത്യസ്തനായ പുരോഹിതന്റെ വേഷം മനോഹരമാക്കിയിരുന്നു ഇന്ദ്രജിത്ത്. ആമേന്
Read Full Story
Read Full Story

No comments:
Post a Comment