നവാഗത സംവിധായകനായ സുനില്‍ ലിനസ്ഡിയുടെ പുതിയ ചിത്രമായ കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപ് മേനോനും വേഷമിടുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കൊസറക്കൊള്ളി ഒരുക്കുന്നത്. പുതുമുഖമായ നയന രാഘവ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗ്ഗീസ്, ജോജോ, ശ്രീനാഥ് ഭാസി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ വര്‍ഗീസ്-സുനില്‍ എന്നിവര്‍
Read Full Story
Read Full Story

No comments:
Post a Comment