മാറ്റ്‌നി എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകന്‍ അനീഷ് ഉപാസന പുതിയ ചിത്രവുമായി എത്തുന്നു. സെക്കന്റ്‌സ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, വിനയ് ഫോര്‍ട്, സലിം കുമാര്‍, വിനായകന്‍, ഭാമ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്‍കിയാണ് ഈ ത്രില്ലര്‍ ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഒരു
Read Full Story
Read Full Story

No comments:
Post a Comment