ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

Saturday, 24 August 2013

ചെന്നൈ എക്‌സ്പ്രസിന്റെ അതിശയപ്പെടുത്തുന്ന വിജയത്തിലൂടെ ഷാരൂഖ് ഖാന്‍ മാജിക് വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബോളിവുഡിന്റെ ബാദ്ഷ തന്നെയാണ് താനെന്ന് ഷാരൂഖ് വീണ്ടും തെളിയിച്ചു. ഈ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ചെറുതും വലുതുമായ ചിത്രങ്ങള്‍ക്കെല്ലാം ചെന്നൈ എക്‌സ്പ്രസിന്റെ പ്രകടനംമൂലം ചെറിയ തോതിലെങ്കിലും ക്ഷതമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. റംസാന്‍ സീസണില്‍ പുറത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ക്കുപോലുമുണ്ടായി ഈ ദുര്‍വിധി. ചെന്നൈ എക്‌സ്പ്രസ് കൊടുങ്കാറ്റില്‍ പലര്‍ക്കും കാലിടറി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog