ഏറെ പ്രതീക്ഷകളോടെയാണ് ഫഹദ് ഫാസില്‍ ബ്ലോഗറായി അഭിനയിച്ച ഒളിപ്പോര് വന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പരാജയമാണെന്ന് സമ്മതിച്ചിരിക്കുന്ന ഫഹദ്, ഇതിന് പ്രേക്ഷകരോട് മാപ്പു ചോദിച്ചിട്ടുമുണ്ട്. 2013ല്‍ ഫഹദിന്റെ എട്ടാമത്തെ ചിത്രമാണ് ഒളിപ്പോര്, ചിത്രം അത്ര പോരെങ്കിലും ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് ആര്‍ക്കും മോശം പറയാനില്ല. ഇനി ഫഹദ് പ്രതീക്ഷയര്‍പ്പിക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment