സമ്പന്നനായ എന്നാല്‍ ലോകത്തെക്കുറിച്ചൊന്നുമറിയാത്ത ജോയിയെന്ന കഥാപാത്രമായി മമ്മൂട്ടിയൊരുങ്ങുന്നു. നവാഗതനായ ഷിബു ഗംഗാധരന്‍ ഒരുക്കുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പാലാക്കാരനായ ജോയിയാകുന്നത്. പ്രശസ്ത നോവലിസ്റ്റ് സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ജോയിയാകാനുള്ള ക്ഷണം വന്നപ്പോള്‍ വളരെ സന്തോഷത്തോടെയാണത്രേ മമ്മൂട്ടി അതിന് സമ്മതിച്ചത്.
Read Full Story
Read Full Story
No comments:
Post a Comment