എവി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് പരാജയപ്പെട്ടതില്‍ നായകന്‍ ഫഹദ് ഫാസിന്‍ പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു. ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്ന് ഫഹദ് ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം കണ്ട് പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്കും നടന്‍ നന്ദിപറയുന്നു. ചിത്രം വന്‍ പരാജയമാണെന്ന് നിരൂപക വിമര്‍ശനമുയര്‍ന്നപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി
Read Full Story
Read Full Story
No comments:
Post a Comment