Showing posts with label 2013 at 02:28PM. Show all posts
Showing posts with label 2013 at 02:28PM. Show all posts

വിവാഹം വലിയ സംഭവമാക്കുന്നില്ലെന്ന് ആഷിക്

Wednesday, 23 October 2013

നവംബറില്‍ മലയാളസിനിമയിലെ ഒരു പ്രണയം കൂടി പൂവണിയുകയാണ്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും തങ്ങള്‍ നവംബറില്‍ വിവാഹിതരാകുമെന്ന് അറിയിച്ചത്. രണ്ടുപേരും താരങ്ങളാകുമ്പോള്‍ വിവാഹം എന്തായാലും വമ്പന്‍ സംഭവമായി മാറേണ്ടതാണ്. പക്ഷേ വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാകാനാണ് ഇവരുടെ പ്ലാന്‍. വിവാഹം വമ്പന്‍ ചടങ്ങാക്കി മാറ്റാന്‍ താനാഗ്രഹിക്കുന്നില്ലെന്നാണ് ആഷിക്

Read Full Story

കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപും

Saturday, 24 August 2013

നവാഗത സംവിധായകനായ സുനില്‍ ലിനസ്ഡിയുടെ പുതിയ ചിത്രമായ കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപ് മേനോനും വേഷമിടുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കൊസറക്കൊള്ളി ഒരുക്കുന്നത്. പുതുമുഖമായ നയന രാഘവ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗ്ഗീസ്, ജോജോ, ശ്രീനാഥ് ഭാസി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ വര്‍ഗീസ്-സുനില്‍ എന്നിവര്‍

Read Full Story

സ്വപ്ന മേനോന് കൈനിറയെ ചിത്രങ്ങള്‍

Monday, 17 June 2013

മുംബൈ: കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി സ്വപ്‌ന മേനോന്‍. മുംബൈ മലയാളിയായ സ്വപ്‌ന അഭിനയ മോഹവുമായിട്ടാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളം അവരെ നിരാശപ്പെടുത്തിയില്ല. ടീന്‍സ് എന്ന ചിത്രമാണ് സ്വപ്ന അഭിനയിച്ചതില്‍ അവസാനം പുറത്തിറങ്ങിയത്. മാന്ത്രികന്‍ എന്ന അനില്‍ ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിച്ചാണ് സ്വപ്‌ന സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.മുംബൈയില്‍ അഡ്വടൈസിംഗ് ആന്റ് ജേര്‍ണലിസം കോഴ്‌സ് പഠിയ്ക്കുന്നതിനിടയിലാണ്

Read Full Story

ഭൈരവി ഗോസ്വാമി കരീനയെക്കാളും ഹോട്ടാണ്

Monday, 27 May 2013

ദ സിറ്റി ദാറ്റ് നെവര്‍ സ്ലീപ്‌സ് എന്ന ബോളിവുഡ് ചിത്രത്തിലാണ് ഭൈരവി ഗോസ്വാമി കരീന കപൂറിനെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും വിദ്യാ ബാലനെയും അമ്പരിപ്പിച്ച ചൂടന്‍ പ്രദര്‍ശനം നടത്തുന്നത്. സിനിമയ്ക്ക് വേണ്ടി അല്‍പസ്വല്‍പം കോംപ്രമൈസ് ചെയ്യാനും തനിക്ക് മടിയൊന്നുമില്ലെന്നും താരം പറയുന്നു. രംഗം ആവശ്യപ്പെടുന്നെങ്കില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ മടികാണിക്കേണ്ട കാര്യമൊന്നുമില്ല. ഇതുവരെ താനിങ്ങനെ അഭിനയിച്ചിട്ടില്ല എന്നാലും ഇനി

Read Full Story
 

Most Reading


Stats

Search This Blog