മുംബൈ: കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി സ്വപ്‌ന മേനോന്‍. മുംബൈ മലയാളിയായ സ്വപ്‌ന അഭിനയ മോഹവുമായിട്ടാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളം അവരെ നിരാശപ്പെടുത്തിയില്ല. ടീന്‍സ് എന്ന ചിത്രമാണ് സ്വപ്ന അഭിനയിച്ചതില്‍ അവസാനം പുറത്തിറങ്ങിയത്. മാന്ത്രികന്‍ എന്ന അനില്‍ ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിച്ചാണ് സ്വപ്‌ന സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.മുംബൈയില്‍ അഡ്വടൈസിംഗ് ആന്റ് ജേര്‍ണലിസം കോഴ്‌സ് പഠിയ്ക്കുന്നതിനിടയിലാണ്
Read Full Story
Read Full Story

No comments:
Post a Comment