ഭരത്തിന് അഭിനയത്തെക്കാള്‍ ഇഷ്ടം സംവിധാനം

Monday, 17 June 2013

ചെന്നൈ: 72 മോഡല്‍ എന്ന രാജസേനന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഭരത് ചന്ദിന് അഭിനയത്തെക്കാള്‍ താല്‍പ്പര്യം സംവിധാനത്തോട്. സിനിമയിലെ ഓരോ ഘടകങ്ങളെയും കുറിച്ച് അതീവ ഗൗരവത്തോടെ മനസിലാക്കാന്‍ ഈ ചെറുപ്പക്കാരന്‍ ശ്രമിയ്ക്കുന്നു. അഭിനയം എന്നത് ഒരു ചെറിയ കാര്യമല്ലെന്ന് തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മനസിലായെന്നും ഇയാള്‍ പറഞ്ഞു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog