കൊച്ചി: നസ്‌റിയയും നിവിന്‍പോളിയും വെള്ളിത്തിരയില്‍ എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അദ്ഭുതം പ്രതീക്ഷിക്കാം. വളരെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തിന് വീണ്ടും ഭാഗ്യജോഡികളെ കിട്ടുന്നത്. നസ്‌റിയയും നിവിന്‍ പോളിയും. ഇവര്‍ തമ്മിലുള്ള അഭിനയത്തിന് ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടെന്ന് പറയാം. എന്നാല്‍ ഇതാ ഒരു സന്തോഷവാര്‍ത്ത നേരത്തിനും ശേഷം ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നു. ഓം ശാന്തി
Read Full Story
Read Full Story

No comments:
Post a Comment