മികച്ച നടനാണ് ജയസൂര്യ. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നൊന്നായി തകര്‍ന്നടിയുകയാണ്. രണ്ടുമാസങ്ങളിലായി നാലു ചിത്രങ്ങളാണ് ജയസൂര്യയുടെയാതി റിലീസ് ചെയ്തത്. ഇതില്‍ ഒന്നുപോലും ജയസൂര്യയ്ക്കു നേട്ടമുണ്ടാക്കികൊടുത്തില്ല എന്നതാണു സത്യം. അജി ജോണിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയ, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ്, ശ്യാമപ്രസാദിന്റെ ഇംഗ്ലിഷ്, വി.കെ. പ്രകാശിന്റെ താങ്ക് യു എന്നിവ. പതിവു
Read Full Story
Read Full Story

No comments:
Post a Comment