മുംബൈ: ബോളിവുഡിന്റെ സ്വന്തം ഡിസ്‌ക്കോ ഡാന്‍സര്‍ 63-0ം പിറന്നാള്‍ ആഘോഷിച്ചു. മിഥുന്‍ ചക്രബൊര്‍ത്തിയെപ്പറ്റിയാണ് പറഞ്ഞത്. നായകനായി ബോളിവുഡില്‍ അഭിനയം കുറിച്ച ആദ്യചിത്രത്തില്‍ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥാമാക്കി. തന്റെ അഭിനയ ജീവിതത്തിനല്‍ ഇനി തെലുങ്ക് സിനിമയെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹം. സത്യ പ്രഭയുടെ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം.
Read Full Story
Read Full Story

No comments:
Post a Comment