കൊച്ചി: ആകാശത്ത് പറക്കാനുള്ള മോഹവുമായി ഏവിയേഷന്‍ കോഴ്‌സ് പഠിച്ച മെല്‍ബ പക്ഷേ വളരെ യാദ്യശ്ചികമായിട്ടാണ് സിനിമയില്‍ എത്തുന്നത്. ഹണി ബീ എന്ന ചിത്രത്തില്‍ അഭിനിയിച്ചതിന്റെ സന്തോഷത്തിലാണ് മെല്‍ബ. കുടുംബസുഹൃത്തുക്കളായ ലാലിന്റെ കുടുംബത്തില്‍ നിന്ന് ജീന്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മെല്‍ബ പിന്നെ മടിച്ചില്ല. വിമാനത്തിലൂടെയുള്ള പറക്കല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് വെള്ളിത്തിരയില്‍ പറന്ന് നോക്കി.
Read Full Story
Read Full Story
No comments:
Post a Comment