നാടകവും സിനിമയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. നാടകമാണ് പലര്‍ക്കും സിനിമയിലേക്കുള്ള വഴി. മലയാളത്തിലെ കഴിവുറ്റ എത്രയോ താരങ്ങള്‍ സിനിമയിലെത്തിയത് നാടകം വഴിയാണ്. തിലകനും ഗോപിയും നെടുമുടിയും മുകേഷുമെല്ലാം നാടകത്തില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയില്‍ ചുവടുറപ്പിക്കുന്നത്. നാടക്കാരുടെ ജീവിതം പലപ്പോഴും സിനിമയാകാറുണ്ട്. നാടക പശ്ചാത്തലത്തില്‍ രണ്ടു പ്രധാന സിനിമയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാകുന്ന
Read Full Story
Read Full Story
No comments:
Post a Comment