ഫേസ്ബുക്കില്‍ ഏറ്റവും സജീവമായ മോളിവുഡ് സിനിമാക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ആഷിക് അബുവെന്നാണ്. സിനിമയെ ഫേസ്ബുക്കിലൂടെ വില്‍ക്കാമെന്നും നമ്മുടെ സിനിമാക്കാരെ പഠിപ്പിച്ചത് ഇദ്ദേഹം തന്നെ. സാമൂഹികപ്രശ്‌നങ്ങളിലും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സജീവമായി ഇടപെടുന്നയാളുമാണ് യുവസംവിധായകന്‍. എന്നാല്‍ കമല്‍ഹാസന്റെ വിശ്വരൂപം കണ്ടുവന്ന് അതേക്കുറിച്ചൊന്ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിപ്പോള്‍ അതിത്ര പുലിവാലാകുമെന്ന് ഈ ന്യൂജനറേഷന്‍ സംവിധായകന്‍ കരുതിയിരിക്കില്ല.
Read Full Story
Read Full Story

No comments:
Post a Comment