ഷക്കീലയുടെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കും?

Tuesday, 22 January 2013

മലയാള സിനിമയിലേക്കുള്ള രണ്ടാംവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിനാണ് പഴയകാല ഗ്ലാമര്‍താരം ഷക്കീല. രതിചേച്ചിയെന്ന ഇമേജൊക്കെ തൂത്തെറിഞ്ഞ് ഒരു സംവിധായികയുടെ കുപ്പായമണിഞ്ഞാണ് ഷക്കീല ഇത്തവണ വന്നെത്തുന്നത്. നീലകുറിഞ്ഞി പൂത്തു എന്ന ചിത്രത്തിലൂടെ തന്റെ പുതിയ മുഖമാണ് വെളിപ്പെടുകയെന്നും നടി പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ജാഫര്‍ കാഞ്ഞിരപ്പിള്ളി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതിനുപുറമെ ഇരട്ടവേഷങ്ങളിലും ഷക്കീല

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog