കച്ചവടസിനിമയുടെ കൈപിടിയിലൊതുങ്ങിപോയ മലയാളസിനിമയില്‍ കലാമൂല്യമുള്ള സിനിമകളുടെ നിര്‍മ്മാണവും ഒരപൂര്‍വ്വ വസ്തുതയായി തീര്‍ന്നിരിക്കുന്നു. മലയാളസിനിമയുടെ കാലാകാലങ്ങളിലെ ഒഴുക്കില്‍ മികച്ച സിനിമകള്‍ എന്നും സമാന്തരമായ ദൃശ്യസാദ്ധ്യത തീര്‍ത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം സിനിമകള്‍ ഉണ്ടാവാത്തതിനെ കുറിച്ച് മലയാളിക്ക് ഉത്കണ്ഠകള്‍ പോലുമില്ലാതായിരിക്കുന്നു. ഡോ. ബിജു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമായാണ് തന്റെ സിനിമകളുമായി കാഴ്ചക്കാരനെ സമീപിക്കുന്നത്. ഡോ.ബിജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment