മമ്മൂട്ടി വീണ്ടും സാധാരണക്കാരനാകുന്ന കുഞ്ഞനന്തന്റെ കട ഫെബ്രുവരി പത്തിന് പാലക്കാട് ചിത്രീകരണം തുടങ്ങും. ആദാമിന്റെ മകന്‍ അബു എന്ന ദേശീയ, സംസ്ഥാന അവാര്‍ഡ് വാരിക്കൂട്ടിയ ചിത്ത്രിനു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞനന്തന്റെ കട. കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ കൊങ്കിണി ഭാഷയിലാണ് മമ്മൂട്ടി സംസാരിച്ചിരുന്നതെങ്കില്‍ കുഞ്ഞനന്തന്റെ കടയില്‍ കണ്ണൂര്‍ സ്ലാങിലാണ് മമ്മൂട്ടി സംസാരിക്കുന്നത്. സലിം
Read Full Story
Read Full Story

No comments:
Post a Comment