ഭീതിയുടെ ചിറകടിയൊച്ച കേള്‍പ്പിച്ച ശ്രീകൃഷ്ണപ്പരുന്തിന്റെ കഥ അവസാനിയ്ക്കുന്നില്ല. മന്ത്രതന്ത്രങ്ങളുടെ അകമ്പടിയോടെ മലയാളിയെ പ്രേതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഹൊറര്‍ ചിത്രത്തിന് തുടര്‍ച്ചയൊരുക്കുകയാണ് സംവിധായകന്‍ വികെ പ്രകാശ്. ഗരുഡപുരാണം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ശ്രീകൃഷ്ണപ്പരുന്തിന്റെ രണ്ടാംഭാഗമായിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയകാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നഗരപശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥാരചന അര്‍ജ്ജുനന്‍ മോഹനനാണ്. തിരക്കഥ സംഭാഷണം പാര്‍ഥന്‍ മോഹനനന്‍. മോഹന്‍ലാല്‍
Read Full Story
Read Full Story
No comments:
Post a Comment