ജൂനിയര്‍ അസിന്‍ എന്ന് ഇളയദളപതി വിജയ്‌യുടെ പ്രശംസ പിടിച്ചുപറ്റിയ ഷംന കാസിം തെലുങ്ക് പഠിക്കാനൊരുങ്ങുന്നു. തെലുങ്കില്‍ മൂന്ന് ചിത്രത്തില്‍ അഭിനയിച്ച ഷംനക്ക് തെലുങ്ക് പഠിക്കാനൊരു മോഹം. തെലുങ്കില്‍ താരത്തിന്റേതായി നിരവധി പടങ്ങളാണ് ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്നത്. മലയാളിയാണെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്കുലോ നാക്കു നച്ചച്ചാണി പദമ പ്രേമ എന്ന ചിത്രത്തില്‍
Read Full Story
Read Full Story
No comments:
Post a Comment