കാറ്റേ കാറ്റേനീ പൂക്കാമരത്തില്പാട്ടും മൂളി വന്നോ..ഞാലിപ്പൂംകദളി വാഴപൂക്കളില്‍ആകെ തേന്‍ നിറഞ്ഞോ... ഇപ്പോള്‍ ഏതു മൊലൈബിലും കേള്‍ക്കുന്ന കോളര്‍ട്യണ്‍ ഇതാണ്. എല്ലാവരും മൂളുന്നതും ഈഗാനം തന്നെ. റഫീക്ക് അഹമ്മദിന്റെ വരികളില്‍ എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഈ ഗാനം അടുത്തിടെ നമുക്കു കിട്ടിയ ഏറ്റവും മികച്ച ഗാനമാണ്. ആകാശവാണിയിലെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ശ്രീരാം, ജയചന്ദ്രന്റെ ശിഷ്യയായ അന്ധഗായിക
Read Full Story
Read Full Story
No comments:
Post a Comment