അനൂപ് മേനോന്‍-ജയസൂര്യ ചിത്രമായ ഡേവിഡ് ആന്റ് ഗോലിയാത്തിലൂടെ അഭിനയരംഗത്തെത്തിയ സൗമ്യ ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അഭിനയത്തിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സൗമ്യയുടെ രണ്ടാം ചിത്രം പാര്‍ത്ഥന്‍ മോഹന്‍ന്റെ വണ്‍ ആണ്. 2004ല്‍ സ്‌കോട്‌ലാന്റില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. കുറച്ച് കോളെജ് വിദ്യാര്‍ത്ഥിസംഘം നടത്തിയ ഹൈക്കിങ്ങിനിടെ നടക്കുന്ന സംഭവവികാസങ്ങളാണ് വണിലൂടെ ചുരള്‍
Read Full Story
Read Full Story
No comments:
Post a Comment