അഭിനയിക്കാന്‍ ഭാഷയൊരു പ്രശ്‌നമല്ല: നിഷാന്‍

Wednesday, 27 February 2013

ശ്യാമപ്രസാദിന്റെ ഋതുവെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിഷാന്‍ എന്ന യുവതാരത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഋതുവിന് പിന്നാലെ കര്‍ണാടകത്തില്‍ ജനിച്ച് കൊല്‍ക്കത്തയില്‍ വളര്‍ന്ന ഈ യുവതാരത്തിന് ഏറെ സിനിമകള്‍ ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഋതുവിന് ശേഷം നിഷാന്‍ ഏറെ ശ്രദ്ധിക്കപ്പട്ടത് ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായ 10.30

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog