വിവാദം: സെല്ലുലോയ്ഡിന് പിന്നാലെ മഞ്ചാടിക്കുരുവും

Wednesday, 27 February 2013

സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളുയരുക കേരളത്തില്‍ പതിവുള്ള കാര്യമാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യം വിവാദക്കുരുക്കിലായത് കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രമായിരുന്നു. ജെ സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ അവാര്‍ഡിനര്‍ഹമായ മഞ്ചാടിക്കുരുവും വിവാദക്കുരുക്കിലായിരിക്കുകയാണിപ്പോള്‍. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ചിത്രമാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു. ഈ സിനിമ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog